26.1 C
Kollam
Friday 11th September, 2026 | 04:37:15 AM
Home News Local കൊല്ലത്ത് ഒരാൾക്ക് പാമ്പ് കടിയേറ്റു

കൊല്ലത്ത് ഒരാൾക്ക് പാമ്പ് കടിയേറ്റു

കൊല്ലം.രാമൻകുളങ്ങര സ്വദേശി സുദേവൻ ആണ് രാവിലെ പാമ്പുകടിയേറ്റത്.പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്.കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ ജില്ല ആശുപത്രിയിൽ എത്തിച്ചു

ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും.