കൊല്ലത്ത് വോട്ട് മറിയ്ക്കാൻ ആർ എസ് പി പ്രാദേശിക നേതാക്കളുമായി സി പി എം ജില്ലാ നേതാക്കൾ കൂടിക്കാഴ്ച നടത്തിയതായി ആക്ഷേപം

കൊല്ലം.കൊല്ലത്ത് വോട്ട് മറിയ്ക്കാൻ ആർ എസ് പി പ്രാദേശിക നേതാക്കളുമായി സി പി ഐ എം ജില്ലാ നേതാക്കൾ കൂടിക്കാഴ്ച നടത്തി. കൊട്ടിക്കലശത്തിന് മണിക്കൂറുകൾക്ക് മുൻപ് നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടത് ബിഗ് ടിവി . ബിഗ് ടിവി വാർത്ത ശരിവെച്ച് യു ഡി എഫ് നേതാക്കൾ. സിപിഐ എമ്മിൻ്റെ രാഷ്ട്രീയ പപ്പരത്തമാണ് ഇതിലൂടെ തെളിഞ്ഞതെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇന്ന് രാവിലെ ബിഗ് ടിവി പുറത്തുവിട്ട ഈ ദൃശ്യങ്ങൾ കൊല്ലത്ത് നടന്ന വലിയ … Continue reading കൊല്ലത്ത് വോട്ട് മറിയ്ക്കാൻ ആർ എസ് പി പ്രാദേശിക നേതാക്കളുമായി സി പി എം ജില്ലാ നേതാക്കൾ കൂടിക്കാഴ്ച നടത്തിയതായി ആക്ഷേപം