26.5 C
Kollam
Friday 18th September, 2026 | 09:35:14 AM
Home News Breaking News കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൊടുപുഴ: കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു. ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.

മധ്യപ്രദേശ് സ്വദേശി കുമാര്‍ ആണ് മരിച്ചത്. രാത്രി വഴിയിലൂടെ നടന്നു പോകുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here