28.9 C
Kollam
Tuesday 27th October, 2026 | 11:20:22 AM
Home News Breaking News പുലിയുടെ ആക്രമണത്തിനിടെ കിണറ്റിൽ വീണ് കർഷകൻ മരിച്ചു,ഒപ്പം വീണ പുലിയും ചത്തു

പുലിയുടെ ആക്രമണത്തിനിടെ കിണറ്റിൽ വീണ് കർഷകൻ മരിച്ചു,ഒപ്പം വീണ പുലിയും ചത്തു

Advertisement

നാസിക്. പുലിയുടെ ആക്രമണത്തിനിടെ കിണറ്റിൽ വീണ് കർഷകൻ മരിച്ചു.
ഒപ്പം വീണ പുലിയും ചത്തു.

മഹാരാഷ്ട്രയിലെ നാസിക്കിലെ സിന്നാറിലാണ് സംഭവം.
ഖോരഖ് ജാദവ് എന്നയാളാണ് മരിച്ചത്.

പാടത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കവേയാണ് പുലി ആക്രമിച്ചത്
ചെറുക്കുന്നതിനിടെയാണ് ഇരുവരും കിണറ്റിൽ വീണത്