26.6 C
Kollam
Saturday 13th June, 2026 | 03:46:15 AM
Home News Breaking News തിരുവനന്തപുരത്ത് വീണ്ടും അമീബിക്ക് മരണം

തിരുവനന്തപുരത്ത് വീണ്ടും അമീബിക്ക് മരണം

Advertisement



അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് വെങ്ങാനൂർ സ്വദേശി മരിച്ചു
വെങ്ങാനൂർ സ്വദേശി ഡി സുധാകരൻ ( 58) ആണ് മരിച്ചത്

കെട്ടിട നിർമ്മാണ തൊഴിലാളിയാണ്
എലിപ്പനി ബാധിച്ച് കഴിഞ്ഞമാസം നാലു മുതൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

രണ്ടുദിവസം മുൻപാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്

ഇന്നലെ രാവിലെ മരിച്ചു

Advertisement