NewsBreaking NewsKerala കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം November 2, 2025 FacebookEmailXPrintCopy URLTelegramWhatsApp Advertisement Your browser does not support the video tag. കൊച്ചി.കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഇടപ്പള്ളിയിലാണ് താമസം. രോഗി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിൾ അയച്ചു