25.8 C
Kollam
Friday 6th November, 2026 | 07:27:31 AM
Home News Breaking News ലീഗും കോൺഗ്രസും ഇത്തവണയും നേർക്കുനേർ മല്‍സരിക്കും

ലീഗും കോൺഗ്രസും ഇത്തവണയും നേർക്കുനേർ മല്‍സരിക്കും

Advertisement

മലപ്പുറം.ലീഗും കോൺഗ്രസും ഇത്തവണയും നേർക്കുനേർ. തദ്ദേശ തെരഞ്ഞെടുപ്പിൽ പൊന്മുണ്ടം പഞ്ചായത്തിൽ ലീഗും കോൺഗ്രസും ഒറ്റക്ക് മത്സരിക്കും. നേതൃത്വത്തിന്റെ നിർദേശ പ്രകാരം ഇരു വിഭാഗവും അനുനയ ചർച്ച നടത്തിയെങ്കിലും പൊളിഞ്ഞു. കഴിത്ത തവണ പഞ്ചായത്തിൽ ലീഗും കോൺഗ്രസും ഒറ്റക്കാണ് മത്സരിച്ചത്. നിലവിൽ മുസ്ലീം ലീഗ് ആണ് പഞ്ചായത്ത് ഭരണസമിതി

മുസ്ലിം ലീഗിന് 16 സീറ്റും കോൺഗ്രസിന് 4 സീറ്റുമാണ് ഉള്ളത് ,എൽഡിഎഫിന് സീറ്റില്ല