27.8 C
Kollam
Friday 23rd October, 2026 | 08:08:34 PM
Home News Breaking News 100% വർദ്ധിപ്പിച്ചു,വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം

100% വർദ്ധിപ്പിച്ചു,വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം

തിരുവനന്തപുരം. വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു, 100% മാണ് വർദ്ധിപ്പിച്ചത് നഷ്ടപരിഹാരത്തിൻറെ പരിധി, അപേക്ഷകളുടെ എണ്ണത്തിലെ നിയന്ത്രണം എന്നിവ പൂർണമായും ഒഴിവാക്കി. മലയോര കര്‍ഷകര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യമാണിത്. കാർഷികോൽപ്പന്നങ്ങളായ തേങ്ങ കൊക്കോ എന്നിവ നഷ്ടപരിഹാരപരിധിയിൽ ഉൾപ്പെടുത്തി

തേങ്ങ ഒന്നിന് 15 രൂപ നിരക്കിലും. കൊക്കോ കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം.

LEAVE A REPLY

Please enter your comment!
Please enter your name here