28.1 C
Kollam
Saturday 26th September, 2026 | 09:05:06 PM
Home Local Obituary ഏഷ്യാനെറ്റിലെ ആദ്യകാല ക്യാമറാമാനായിരുന്ന മധു കടമ്പനാട് അന്തരിച്ചു

ഏഷ്യാനെറ്റിലെ ആദ്യകാല ക്യാമറാമാനായിരുന്ന മധു കടമ്പനാട് അന്തരിച്ചു

അടൂര്‍.
ഏഷ്യാനെറ്റ് ചാനലിന്റെ ആദ്യകാല ക്യാമറാമാൻമാരിൽ ഒരാളായ മധു കടമ്പനാട് (68) ആണ് അന്തരിച്ചത്. കടമ്പനാട് വടക്ക് കുന്നീരാടത്ത് താഴെപുരയിൽ കുടുംബാംഗമാണ്. കടമ്പനാട് ഫോട്ടോ വിഷൻ സ്റ്റുഡിയോ സ്ഥാപകനാണ്. അടൂർ ഗോപാലകൃഷൻ്റെ രണ്ട് ചലചിത്രങ്ങളിൽ പ്രവർത്തിച്ചു.
സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here