26.4 C
Kollam
Monday 21st September, 2026 | 10:36:06 PM
Home Local Obituary കിടങ്ങയം വടക്ക്പനവിളയിൽ നിർമ്മലനിര്യാതയായി

കിടങ്ങയം വടക്ക്പനവിളയിൽ നിർമ്മലനിര്യാതയായി

ശൂരനാട് തെക്ക്:കിടങ്ങയം വടക്ക്
പനവിളയിൽ പരേതനായ വിജയഭാനു പണിക്കരുടെ ഭാര്യ നിർമ്മല (77)
നിര്യാതയായി.സംസ്‌കാരം ചൊവ്വാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ:സുഗുണ,സുമ (മുൻ ഗ്രാമ പഞ്ചായത്തംഗം),സുകന്യ (ടീച്ചർ, എസ്.എം.എച്ച്.എസ്.എസ്,പതാരം), സുചിത്ര,സുധീഷ്.മരുമക്കൾ:പരേതനായ ശാന്തകുമാർ,മോഹൻ റോയി,റാം കുമാർ,ബിന്നി,സൗമ്യ.സഞ്ചയനം:27ന്
രാവിലെ എട്ടിന്.

LEAVE A REPLY

Please enter your comment!
Please enter your name here