കരുനാഗപ്പള്ളി. പട. തെക്ക് കൈലാസത്തിൽ റിട്ട. കെഎംഎംഎല്‍ ഉദ്യോഗസ്ഥന്‍ കെ മോഹനൻ പിള്ള (68) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാത്രി എട്ടിന് വീട്ടുവളപ്പിൽ.
ഭാര്യ.
ബി.ജയശ്രീ ( റിട്ടഃഡെപ്യൂട്ടി കളക്ടർ )
മക്കൾ. ബസന്ത് മോഹൻ, സമന്ത് മോഹൻ, ലക്ഷ്‌മി ജയശ്രീ, പാർവ്വതി ജയശ്രീ.
മരുമകൾ. രാധിക


































