26.3 C
Kollam
Saturday 31st October, 2026 | 08:24:49 AM
Home Local Obituary ചവറ സൗത്ത് വടക്കുംഭാഗം ശാന്തി നിവാസിൽ (കളീലിൽ ) റിട്ട. ഹെഡ് മാസ്റ്റർ എസ് സദാശിവൻ...

ചവറ സൗത്ത് വടക്കുംഭാഗം ശാന്തി നിവാസിൽ (കളീലിൽ ) റിട്ട. ഹെഡ് മാസ്റ്റർ എസ് സദാശിവൻ പിള്ള  നിര്യാതനായി

Advertisement

ചവറ സൗത്ത്. വടക്കുംഭാഗം ശാന്തി നിവാസിൽ (കളീലിൽ ) റിട്ട. ഹെഡ് മാസ്റ്റർ എസ് സദാശിവൻ പിള്ള (88) നിര്യാതനായി സംസ്കാരം ഇന്ന് രാത്രി ഏഴിന്

ഭാര്യ . ചവറ കൊയ് മഠത്തിൽ വിജയമ്മ പിള്ള

മക്കൾ വി.എസ്. തങ്കം (RCC നീണ്ടകര ) , വി എസ് താര (ഇൻകംടാക്സ് ,കൊല്ലം) മരുമക്കൾ. അശോക് കുമാർ (KSFE) ശ്രീകുമാർ ( റിട്ട . Hss ടീച്ചർ )

സഞ്ചയനം 20 ഞായർ