പടിഞ്ഞാറേ കല്ലട. വലിയപാടം – വിളന്തറ, ഇടയിലത്തറ വീട്ടിൽ പരേതനായ ചെല്ലപ്പന്‍റെ ഭാര്യ തങ്കമ്മ (94 ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് സ്വവസ്തിയിൽ .
മക്കൾ :സരസമ്മ,വിജയമ്മ,വിജയൻ (Rtd. സൂപ്രണ്ട് കൊല്ലം കോർപ്പറേഷൻ),പൊന്നമ്മ,സരള,അജയകുമാർ (സെക്രട്ടറി, പോരുവഴി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: കേശവൻ (പരേതൻ),ചെല്ലപ്പൻ (പരേതൻ),വിജയമ്മ (Rtd. അധ്യാപിക, LVHS കടപ്പ ),സുരേന്ദ്രൻ (പരേതൻ),മണിയൻ,സന്ധ്യാകുമാരി (പ്രിൻസിപ്പൽ , ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, ശൂരനാട് )
































