27.3 C
Kollam
Tuesday 27th October, 2026 | 12:43:08 AM
Home Local Obituary കമ്പലടി തരകന്റെ കിഴക്കേതിൽ  നബീസാബീവി  അന്തരിച്ചു

കമ്പലടി തരകന്റെ കിഴക്കേതിൽ  നബീസാബീവി  അന്തരിച്ചു

Advertisement

പോരുവഴി .കമ്പലടി തരകന്റെ കിഴക്കേതിൽ പരേതനായ മുഹമ്മദ് റാവുത്തറുടെ ഭാര്യ നബീസാബീവി (90) അന്തരിച്ചു.

മക്കൾ: സഫിയാബീവി, ഷാഹുൽ ഹമീദ് (യൂണിവേഴ്സൽ അക്കാദമി, ചക്കുവള്ളി), മജീദ്, സീനത്ത്, നസീമ, സാബു.

മരുമക്കൾ: ഷറഫുദീൻ (പരേതൻ), നുസൈബാബീവി, ഷക്കീല, ഫൈസൽ, സലീം, സബിത.