26.8 C
Kollam
Saturday 15th August, 2026 | 09:25:18 PM
Home Local Obituary കോൺഗ്രസ്‌ നേതാവ് വരാനിയിൽ ബഷീർ നിര്യാതനായി

കോൺഗ്രസ്‌ നേതാവ് വരാനിയിൽ ബഷീർ നിര്യാതനായി

കരുനാഗപ്പള്ളി. കോൺഗ്രസ്‌ കരുനാഗപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി പട :വടക്ക് വരാണിയിൽ ബഷീർ (74) നിര്യാതനായി. സീനത്താണ് ഭാര്യ.മക്കൾ റിയാസ് ബഷീർ. അനസ് കെ ബഷീർ. അനഘ ബഷീർ . മരുമക്കൾ. ബിസ്മി സുറുമി. ഇർഫാന അനസ്. ആസിഫ് സിദ്ധീഖ് .