കൊല്ലം. കൊല്ലത്ത് സി പി ഐ എമ്മിൽ മാറ്റം വേണമെന്ന് ഒരു വിഭാഗം. വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് പിന്നാലെയാണ് കൊല്ലത്തെ സി പി ഐ എമ്മിൽ നേത്യമാറ്റ ആവശ്യം ഉയരുന്നത്. ജില്ലയിൽ സംഘടനാ തലത്തിൽ വ്യാപക അഴിച്ചുപണി വേണമെന്നും ഒരു വിഭാഗം നേതാക്കൾ.
വിഭാഗീയതയുടെ പേരിൽ കരുനാഗപ്പള്ളി നടപടിയ്ക് വിധേയമായവരെ തിരിച്ചെടുക്കണമെന്നും ആവശ്യം.നടപടിക്ക് വിധേയയായ സൂസന്‍കോടി ഉയര്‍ന്ന സ്ഥാനത്തേക്ക് മടങ്ങിപ്പോയത് മറുവിഭാഗത്തിന് പ്രതീക്ഷയായി.
ജില്ലയിൽ സിപിഐ എമ്മിന് നേരിട്ട കനത്ത തോൽവിയ്ക് പിന്നാലെ നേതൃമാറ്റ ആവശ്യം ഉയർന്നിരുന്നു

































