NewsLocal വിനോദ് രാജ് സ്റ്റീഫന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലൈബ്രറി ഉപദേശക സമിതി അംഗം September 15, 2026 FacebookEmailXPrintCopy URLTelegramWhatsApp ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലൈബ്രറി ഉപദേശക സമിതി അംഗമായി കേരള സര്‍ക്കാര്‍ നിയമിച്ച വിനോദ് രാജ് സ്റ്റീഫന്‍ (സെന്‍ട്രല്‍ ലൈബ്രറി തിരുവനന്തപുരം ),സെന്‍ട്രല്‍ ലൈബ്രറി അസോസിയേഷന്‍ പ്രസിഡന്റ് ആയ വിനോദ് രാജ് കൊല്ലം പട്ടകടവ് സ്വദേശിയാണ്. Your browser does not support the video tag.