30.9 C
Kollam
Saturday 31st October, 2026 | 03:49:01 PM
Home News Kerala ഗർഭിണിക്ക് അയണിന് പകരം നൽകിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ; സംഭവം വയനാട്

ഗർഭിണിക്ക് അയണിന് പകരം നൽകിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ; സംഭവം വയനാട്

Advertisement

വയനാട്: വയനാട് പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഗർഭിണിയായ യുവതിക്ക് മരുന്നു മാറി നൽകിയതായി പരാതി. അയേണിനുള്ള ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ മാറി നൽകിയതായാണ് ആരോപണം. പനമരം കീഞ്ഞുകടവ് വട്ടുകുത്ത് റാഹിന ആഷിഖിനാണ് (29) ഇഞ്ചക്ഷൻ മാറി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here