30.9 C
Kollam
Saturday 31st October, 2026 | 04:08:39 PM
Home News Local കേരള ഗവർണർക്ക് സിക്കിം ഹൗസിൽ നിന്ന് കട്ടിൽ; ഡിമാൻഡുകൾ ഏറെ

കേരള ഗവർണർക്ക് സിക്കിം ഹൗസിൽ നിന്ന് കട്ടിൽ; ഡിമാൻഡുകൾ ഏറെ

Advertisement

കേരള ഗവർണർക്ക് സിക്കിം ഹൗസിൽ നിന്ന് കട്ടിൽ. ഓം പ്രകാശ് മാഥൂറിനായി ഡൽഹി കേരള ഹൗസിൽ പ്രത്യേക സജ്ജീകരണം ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗവർണർക്ക് ആറടി ഉയരമുണ്ട് എന്നാൽ കേരള ഹൗസിലെ കട്ടിൽ നീളം കുറഞ്ഞതായിരുന്നു. അങ്ങനെ ആണ് സിക്കിം ഹൗസിനെ ബന്ധപ്പെട്ടുകൊണ്ട് സിക്കിം ഹൗസിൽ നിന്നും കേരള ഹൗസിലേക്ക് നീളമുള്ള കട്ടിൽ എത്തിക്കുന്നത്.

കട്ടിൽ മാറ്റിയത് സത്യപ്രതിജ്ഞയ്ക്ക് മുൻപ് ആയിരുന്നു. എന്നാൽ തന്റെ

വാഹനവും മാറ്റണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

ടൊയോറ്റ ഫോർച്ചുണർ വേണമെന്ന ആവശ്യമാണ് ഗവർണർ കേരള ഹൗസ് അധ്യകൃതരെ അറിയിച്ചത്.

നിലവിൽ ഗവർണറും മുഖ്യമന്ത്രിയും ഇന്നോവ ആണ് ഉപയോഗിക്കുന്നത്.

ഉയരപ്രശ്നമുള്ളതിനാലാണ് വാഹനം മാറ്റണമെന്ന് ഗവർണർ ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here