26.5 C
Kollam
Sunday 1st November, 2026 | 04:15:04 AM
Home News Local ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം

ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം

Advertisement

ശാസ്താംകോട്ട.ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല അങ്കണത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സി. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ഡോ.ബിജു പി. ആർ, സെക്രട്ടറി സൈറസ് പോൾ, ലൈബ്രറേറിയൻ ഷീല കുമാരി എക്സിക്യൂട്ടീവ് അംഗങ്ങളായ റൂബി സുധീർ, ആര്യ സതീഷ്,ഷാജഹാൻ, നസീമ തുടങ്ങിയവർ പങ്കെടുത്തു.