27.9 C
Kollam
Wednesday 29th July, 2026 | 02:03:47 PM
Home News Local സെന്‍സസ്,ഹൗസ് ലിസ്റ്റിംഗ് ആദ്യം പൂര്‍ത്തിയാക്കി കുന്നത്തൂര്‍

സെന്‍സസ്,ഹൗസ് ലിസ്റ്റിംഗ് ആദ്യം പൂര്‍ത്തിയാക്കി കുന്നത്തൂര്‍

ശാസ്താംകോട്ട.സെൻസസ് 2027 ന്റെ ഭാഗമായി നടന്ന ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻസ് ജില്ലയിൽ ആദ്യമായി പൂർത്തിയാക്കുന്ന താലൂക്കായി കുന്നത്തൂർ. താലൂക്കിൽ 7 വില്ലേജുകളിലായി 355 HLB ഉണ്ടായിരുന്നു.54 സൂപ്പർവൈസർമാരും 330 എന്യു മറേറ്റർസും കൂടി സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കി

. ഏതെങ്കിലും വീടുകൾ ഉൾപ്പെട്ടിട്ടില്ലയെങ്കിൽ വിവരം 30/07/26 ന് ഉച്ചക്ക് 1 മണിക്ക് മുൻപായി താലൂക്ക് ഓഫീസിൽ അറിയിക്കണമെന്ന് ചാർജ് സെൻസസ് ഓഫീസർ ആയ തഹസിൽദാർ ജോൺ പ്രിൻസ് കെ ആര്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here