27.8 C
Kollam
Sunday 20th September, 2026 | 09:05:31 AM
Home News Local കുന്നത്തൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റ്‌ വി.ആർ.കെ.ബാബുവിനെ നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ്...

കുന്നത്തൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റ്‌ വി.ആർ.കെ.ബാബുവിനെ നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് മെമ്പറായി തെരഞ്ഞെടുത്തു

ശാസ്താംകോട്ട.കുന്നത്തൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റ്‌ വി.ആർ.കെ.ബാബുവിനെ നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് മെമ്പറായി തെരഞ്ഞെടുത്തു. പടിഞ്ഞാറേകല്ലട സ്വദേശിയും മുന്‍ ടെലികോം ഉദ്യോഗസ്ഥനുമായ വിആര്‍കെ ബാബു എന്‍എസ്എസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ദശാബ്ദ ത്തിലേറെയായി സജീവമാണ്. കുന്നത്തൂര്‍ യൂണിയനിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമാണ്.