26.4 C
Kollam
Wednesday 29th July, 2026 | 03:32:11 AM
Home News Local അമ്മ മനസ്സ് കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ അമ്മമാർക്ക് അരിവീതം വിതരണം ചെയ്തു

അമ്മ മനസ്സ് കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ അമ്മമാർക്ക് അരിവീതം വിതരണം ചെയ്തു

ഓച്ചിറ.അമ്മ മനസ്സ് കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ 109 അമ്മമാർക്ക് 5kg അരിവീതം വിതരണം ചെയ്തു. പ്രസ്തുത സംഗമം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ മെഹർഖാൻ ചേന്നല്ലൂർ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഷാജഹാൻ രാജധാനി മുഖ്യപ്രഭാഷണം നടത്തി അമ്മമനസ്സ് ചെയർപേഴ്സൺ മായ ഉദയകുമാർ അധ്യക്ഷത വഹിച്ചു.

അമ്മ മനസ്സ് രക്ഷാധികാരി ശ്രീകല ക്ലാപ്പന, ട്രഷറർ സുബൈദ എവൺ , സാമൂഹ്യ പ്രവർത്തകൻ സൂബി കൊതിയൻസ് രാജു , അബ്‌ദുൽ റഹ്‌മാൻ, ഗോപൻ കുലശേഖരപുരം അമൽ പാവുമ്പ , ശ്രീവിദ്യ പാവുമ്പ , ഷിജി കുലശേഖരപുരം ലേഖാ ഗോപൻ , സോളി ആലുംകടവ്, ജയശ്രീ ക്ലാപ്പന, പ്രസന്ന കുലശേഖരപുരം സുശീല കുലശേഖരപുരം, ഉഷകുലശേഖരപുരം,ശാന്തമ്മ യശോദരൻ, ശാന്ത പാവുമ്പ , നബീസത്ത് പാവുമ്പ ഇന്ദു പാവുമ്പ ശോഭന ക്ലാപ്പന ശാലിനി ക്ലാപ്പന, സക്കീനാ അസീസ്, സോണി ക്ലാപ്പന,എന്നിവർ സംസാരിച്ചു. നിരവധി അമ്മമാർ പങ്കെടുത്തു.