Home News Local ഹയർസെക്കൻ്ററി സ്കൂളിൽ അധ്യാപക ഒഴിവ്

ഹയർസെക്കൻ്ററി സ്കൂളിൽ അധ്യാപക ഒഴിവ്

Advertisement

ശാസ്‌താംകോട്ട:മുതുപിലാക്കാട് ഡോ.സി.റ്റി ഈപ്പൻ മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ബോട്ടണി,(ജൂനിയർ) മാത്‌സ് വിഷയങ്ങൾക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്.യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29ന് രാവിലെ 10ന് ഇൻ്റർവ്യൂവിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here