ചവറ . തിരഞ്ഞെടുപ്പ് രാഷ്ടീ യത്തിൽ നിന്നു വിടവാങ്ങൽ ഡിഎഫ് സ്‌ഥാനാർഥി ഡോ സു ജിത്ത് വിജയൻ പിള്ള 2016ൽ ചി താവി എൻ വിജയൻ പിള്ളയും യും ചവറയെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തിയിരുന്നു രണ്ടു തവണയും ഷിബു ബേബി ജോണായിരുന്നു എതിർ സ്‌ഥാനാര്‍ഥി.2016ല്‍ നിര്‍ണായകമായൊരു നീക്കത്തിലൂടെയാണ് എന്‍ വിജയന്‍പിള്ള ഇടതുപക്ഷത്തേക്കെത്തിയത്. അദ്ദേഹത്തിന്‍റെ ആകസ്മിക വിയോഗത്തിനുശേഷം മകന്‍ ഡോ. സുജിത് തന്‍റെ ആരുരസേവനമെന്ന ജോലി വിട്ട് രാഷ്ട്രീയത്തിലേക്ക് എത്തുമോ എന്നും എത്തിയാല്‍ വിജയിക്കുമോ എന്നും പൊതുരംഗത്ത് സംശയംവന്നു. എന്നാല്‍ ഷിബുബേബിജോണിനെ പരാജയപ്പെടുത്തി സുജിത്ത് വിജയിച്ചു. മണ്ഡലത്തിലെ നാനാജാതി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാകാന്‍ സുജിത്തിന് കഴിയുകയും ചെയ്തു. പിതാവിനെപ്പോലെ താഴേത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുവാന്‍ സുജിത്തിന് മടിയുണ്ടായില്ലെന്നത് നേട്ടമായി. എന്നാല്‍ ഈ തിരഞ്ഞെടുപ്പിൽ 18573 വോട്ടിനാണ് പരാജയപ്പെട്ടത്. തുടർന്നാണ് ഇന്നലെ സമൂഹമാധ്യമത്തിലൂടെ വിടവാങ്ങൽ പോസ്‌റ്റിട്ടത്. എന്നാൽ പൊതുപ്രവർത്തകനാ യി തുടരുമെന്നും അദ്ദേഹം പറയുന്നു
ചവറ നിയോജകമണ്ഡല തനിൽ വിജയിച്ച യുഡിഎഫ് സ്‌ഥാനാർഥി ഷിബു ബേബി ജോണിനും വോട്ട് ചെയ്ത് വിജ യിപ്പിച്ച പൊതുജനങ്ങൾക്കും പ്രവർത്തകർക്കും അഭിനന്ദന ങ്ങൾ ചവറ നിയോജകമണ്ഡല ത്തിൻ്റെ വികസനത്തിന് ഏറ്റവും ക്രിയാത്മകമായിട്ടുള്ള സംഭാവന നൽകുവാൻ അദ്ദേഹത്തിന് സാ ധിക്കട്ടെ എന്ന് ആശംസിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷം എം നിയോജകമണ്ഡലത്തിൻ്റെ എല്ലാ മേഖലകളിലും എന്നാലാവുന്ന പരിശ്രമങ്ങൾ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി നടത്തിയിരുന്നു. വികസന-ക്ഷേമ പ്രവർത്തനങ്ങളും അതി നു നൽകിയ നേതൃത്വവും ചവറ മണ്ഡലത്തിലെ ജനങ്ങൾ വിസ്മ രിക്കില്ലെന്നാണ് വിശ്വാസം പൊ തുപ്രവർത്തകൻ’ എന്ന നില യിൽ എൻറെ സാന്നിധ്യവും ഇട പെങ്കലും തുടർന്നും ഉണ്ടാകും 2 പ്രാവശ്യം തിരഞ്ഞെടുപ്പ് രാ ഷ്ട്രീയത്തിൽ പങ്കെടുത്തു ഇനി ചവറയിലെ തിരഞ്ഞെടുപ്പ് രാ ഷ്ട്രീയത്തിൽ നിന്നു വിട വാങ്ങു ന്നു’ എന്നു കുറിച്ചും പ്രവർത്ത കർക്കു നന്ദി അറിയിച്ചുമാണ് കുറിപ്പ്.




































