കോവൂർ കുഞ്ഞുമോനിത് ചോദിച്ചു വാങ്ങിയ പരാജയം
ശാസ്താംകോട്ട.കാൽ നൂറ്റാണ്ട് കാലം ഇടതുമുന്നണിയിൽ ഉറച്ചുനിന്ന് കുന്നത്തൂരിന്റെ എം.എൽ.എ ആയി നിറഞ്ഞുനിന്ന കോവൂർ കുഞ്ഞുമോന് ഇപ്പോൾ ഏറ്റുവാങ്ങിയ പരാജയം ചോദിച്ചു വാങ്ങിയതാണെന്ന് പറയാം. ആർ.എസ്.പിയെ പിളർത്തി ഇടതുമുന്നണിയിലേക്ക് കുടിയേറിയപ്പോൾ മറ്റൊരു പാർട്ടിയെയും സംരക്ഷിക്കാത്ത തരത്തിലാണ് സിപിഎം കുഞ്ഞുമോനെയും ലെനിനിസ്റ്റ് പാർട്ടിയെയും സംരക്ഷിച്ചു നിർത്തിയത്. എന്നാൽ ഈ സാധ്യത പ്രയോജനപ്പെടുത്താനോ സിപിഎമ്മിന്റെ തണലിൽ സൃഷ്ടിച്ചെടുത്ത പാർട്ടിയെ നിലനിർത്താനോ കുഞ്ഞുമോൻ പരിശ്രമിക്കാഞ്ഞതാണ് പരാജയത്തിന് മുഖ്യ കാരണമെന്ന് പറയാം. സ്വന്തം പാർട്ടിയുടെ രജിസ്ട്രേഷൻ കൃത്യമായി നിലനിർത്തുവാനോ കൂടെയുള്ളവരെ സംരക്ഷിച്ചു നിർത്തുവാനോ ശ്രമിക്കാത്തതിനാൽ … Continue reading കോവൂർ കുഞ്ഞുമോനിത് ചോദിച്ചു വാങ്ങിയ പരാജയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed