26.5 C
Kollam
Thursday 17th September, 2026 | 02:42:18 AM
Home News Local ചിതറയിൽ കാറും പിക്കപ്പ് തമ്മിൽ കൂട്ടിയിടിച്ച് അപകടം,വീട്ടുമുറ്റത്തുനിന്നയാളിന് സംഭവിച്ചത് കണ്ടോ, വിഡിയോ

ചിതറയിൽ കാറും പിക്കപ്പ് തമ്മിൽ കൂട്ടിയിടിച്ച് അപകടം,വീട്ടുമുറ്റത്തുനിന്നയാളിന് സംഭവിച്ചത് കണ്ടോ, വിഡിയോ

കൊല്ലം. ചിതറയിൽ കാറും പിക്കപ്പ് തമ്മിൽ കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് നിയന്ത്രണംവിട്ട റോഡിന് സമീപത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറി. വീടിന് മുന്നിൽ നിന്നയാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.