27.1 C
Kollam
Wednesday 16th September, 2026 | 09:46:17 PM
Home News Local ഐ.എൻ.ടി.യു.സി മേയ് ദിനയുദ്ധവിരുദ്ധറാലിനടത്തി

ഐ.എൻ.ടി.യു.സി മേയ് ദിനയുദ്ധവിരുദ്ധറാലിനടത്തി

ശാസ്താംകോട്ട: ഐ.എൻ.ടി.യു.സി മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.സി.എസ്. ജംഗ്ഷനിൽമേയ്ദിനയുദ്ധ വിരുദ്ധറാലിനടത്തി. ഐ.എൻ.ടി യു.സി ജില്ലാ വൈസ് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

റീജീയണൽ ജനറൽ സെക്രട്ടറി പി.ആർ.ഹരിമോഹൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.എം. സെയ്ദ് മേയ്ദിനസന്ദേശംനൽകി. റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം,
സിജുകോശിവൈദ്യൻ, ജലാൽ മൈനാഗപ്പള്ളി, രാഖി പ്രവീൺ, കൊയ് വേലി മുരളി, പ്രഭാതം ശങ്കരപിള്ള, രവി വയിലി തറ, പ്രവീൺ മോഹൻ ,സരസകാട്ട് വിള തുടങ്ങിയവർ പ്രസംഗിച്ചു