ഒപ്പം താമസിക്കുന്നയാൾ ഡീസൽ ഒഴിച്ചു തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഓച്ചിറ . ഒപ്പം താമസിക്കുന്നയാൾ ഡീസൽ ഒഴിച്ചു തീ കൊളുത്തിയ സ്ത്രീ മരിച്ചു. ചങ്ങൻകുള ങ്ങര പള്ളത്തേരിൽ പരേതനായ രാജന്റെ ഭാര്യ പ്രസന്ന (57)ആണ് ഇന്നലെ ആലപ്പുഴ മെഡി ക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പ്രസന്നയ്ക്കൊപ്പം 2 വർഷമായി താമസിച്ചിരുന്ന ഡ്രൈവറായ ക്ലാപ്പന വരവിള കു റ്റിയിടത്തു മുക്കിനു സമീപം മാ പ്പിള അയ്യത്തു തെക്കതിൽ രഘു (55) കഴിഞ്ഞ 26നു ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി യിൽ ചികിത്സയിലിരിക്കെ മരിച്ചി രുന്നു. കഴിഞ്ഞ 22നു രാവിലെ … Continue reading ഒപ്പം താമസിക്കുന്നയാൾ ഡീസൽ ഒഴിച്ചു തീ കൊളുത്തിയ സ്ത്രീ മരിച്ചു