27.7 C
Kollam
Saturday 13th June, 2026 | 10:42:09 AM
Home News Local പോരുവഴിയിൽ 10 വയസുകാരന് സൂര്യാഘാതമേറ്റു

പോരുവഴിയിൽ 10 വയസുകാരന് സൂര്യാഘാതമേറ്റു

Advertisement

ശാസ്‌താംകോട്ട:ചുട്ടു പൊള്ളുന്ന തീച്ചൂടിൽ പോരുവഴിയിൽ 10 വയസുകാരന് സൂര്യാഘാതമേറ്റു.പോരുവഴി നടുവിലേമുറി തുണ്ടു മേലതിൽ ജിബിയുടെയും കവിതയുടെയും മകൻ ദേവനന്ദിനാണ് സൂര്യാഘാതമേറ്റത്.

കഴുത്തിനും വലത് ഷോൾഡറിനും സാരമായി പൊള്ളലേറ്റ കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement