കുന്നത്തൂർ താലൂക്കിൽ ഹർത്താൽ പൂർണം;സ്ഥാപനങ്ങലും കടകളും അടപ്പിച്ചു ,ഗതാഗതം തടഞ്ഞു

ശാസ്‌താംകോട്ട:കണ്ണൂർ ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ കുന്നത്തൂർ താലൂക്കിൽ ഹർത്താൽ പൂർണം.സർക്കാർ സ്ഥാപനങ്ങൾ മിക്കവയും തുറന്ന് പ്രവർത്തിച്ചു.താലൂക്ക് ഓഫീസ്,സിനിമാപറമ്പ് ബിവറേജസ് എന്നിവിടങ്ങളിൽ സമരക്കാരെത്തി അടപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. ബലമായി അടപ്പിക്കാൻ ശ്രമിച്ചാൽ കേസെടുക്കുമെന്ന പൊലീസിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് സമരക്കാർ പിന്മാറുകയായിരുന്നു. ചിലയിടത്ത് ബാങ്കുകളും അടപ്പിച്ചു. ഭരണിക്കാവ് ഉൾപ്പെടെ പ്രധാന ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു കിടന്നു.സർവ്വീസ് സഹകരണ ബാങ്കുകൾ ഉൾപ്പെടെ … Continue reading കുന്നത്തൂർ താലൂക്കിൽ ഹർത്താൽ പൂർണം;സ്ഥാപനങ്ങലും കടകളും അടപ്പിച്ചു ,ഗതാഗതം തടഞ്ഞു