Home News Local ഷിബു ബേബിജോൺ ഇന്ന് പത്രിക സമർപ്പിക്കും

ഷിബു ബേബിജോൺ ഇന്ന് പത്രിക സമർപ്പിക്കും

ചവറ. ചവറ നിയമസഭാ മണ്ഡലം യൂഡിഎഫ് സ്‌ഥാനാർഥി (ആർഎ സ്പർ ഷിബു ബേബിജോൺ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. നീണ്ടകര ബേബിജോൺ സ്‌മൃതിമണ്ഡപത്തിൽ നിന്നും പുഷ്പാർച്ചന നടത്തി വിവിധ ദേവാലയങ്ങൾ സന്ദർശിച്ചശേഷം ആർഎസ്‌പി ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നും പ്രകടനവുമായി കൊല്ലം കല കടറേറ്റിൽ എത്തി പത്രിക സമർപ്പിക്കും