29.7 C
Kollam
Wednesday 28th October, 2026 | 01:16:33 PM
Home News Local ശാസ്താംകോട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ മൂർഖൻ പാമ്പ്

ശാസ്താംകോട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ മൂർഖൻ പാമ്പ്

Advertisement

ശാസ്താംകോട്ട:എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ മൂർഖൻ പാമ്പ് കയറി.തിങ്കളാഴ്ച ഉച്ചയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ഇഴഞ്ഞ് എത്തിയ പാമ്പാണ് ഓഫീസിനുള്ളിലേക്ക് കയറിയത്.ഇവിടെ ഉണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും പാമ്പ് ഓഫീസിനുള്ളിലെ പൊത്തിനുള്ളിലേക്ക് കയറിയിരുന്നു.പിന്നീട് പാമ്പ് പിടുത്തക്കാരനായ കുട്ടപ്പായി എത്തി പൊത്തിനുള്ളിൽ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു.