29.7 C
Kollam
Wednesday 28th October, 2026 | 11:53:30 AM
Home News Local എസ്എസ് വിജയകുമാര്‍ അനുസ്മരണം ഇന്ന്

എസ്എസ് വിജയകുമാര്‍ അനുസ്മരണം ഇന്ന്

Advertisement

ശൂരനാട്. ഇന്ത്യന്‍നാഷണല്‍കോണ്‍ഗ്രസ് ശൂരനാട് ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ 17-ാമത് എസ്എസ് വിജയകുമാര്‍ അനുസ്മരണം ഇന്ന് നടക്കും. രാവിലെപുഷ്പാര്‍ച്ചനയും ഓര്‍മ്മതൈ വിതരണവും നടത്തി. വൈകിട്ട് അഞ്ചിന് എച്ച്എസ് ജംക്ഷനില്‍അനുസ്മരണ സമ്മേളനം കെപിസിസി ജനറലവ്# സെക്രട്ടറി കെപി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here