26.2 C
Kollam
Tuesday 27th October, 2026 | 10:23:29 AM
Home News Local കോവൂരില്‍ പള്ളി കുരിശടിക്കുനേരെ അക്രമം

കോവൂരില്‍ പള്ളി കുരിശടിക്കുനേരെ അക്രമം

Advertisement

മൈനാഗപ്പള്ളി. കോവൂരില്‍ പള്ളി കുരിശടിക്കുനേരെ അക്രമം, ഗ്ളാസ് തകര്‍ത്ത നിലയില്‍. തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിവക കോവൂരിലുള്ള കുരിശടിയാണ് കഴിഞ്ഞ രാത്രി ആക്രമിക്കപ്പെട്ടത്. രൂപക്കൂടിന്‍റെ ഒരു ഗ്ളാസ് തകര്‍ത്ത നിലയിലാണ്. തോപ്പില്‍ മുക്ക്- പെരുമ്പള്ളിമുക്ക് റോഡരികിലെ കുരിശടി ദശാബ്ദങ്ങള്‍ മുമ്പ് നിര്‍മ്മിച്ചതാണ്. പൊലീസ് സ്ഥലത്തെത്തി മേല്‍ർ നടപടി സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here