26.9 C
Kollam
Friday 6th November, 2026 | 10:57:37 PM
Home News Local കുന്നത്തൂരിൽ സിപിഐഎമ്മിൽ പൊട്ടിത്തെറി

കുന്നത്തൂരിൽ സിപിഐഎമ്മിൽ പൊട്ടിത്തെറി

Advertisement

ശാസ്താംകോട്ട. കുന്നത്തൂരിൽ സിപിഐഎമ്മിൽ പൊട്ടിത്തെറി

ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡൻ്റും അടക്കം 50ലധികം പേർ പാർട്ടി വിട്ടു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ വത്സലകുമാരി അടക്കമുള്ളവരാണ് പാർട്ടി വിട്ടത്

കുന്നത്തൂർ പഞ്ചായത്തിലെ പുത്തനമ്പലം വാർഡിലെ സ്ഥാനാർത്ഥിത്വത്തെ  ചൊല്ലിയുള്ള തർക്കമാണ് കാരണം

പാർട്ടി വിട്ട ആദർശ് യശോധരൻ വിമത സ്ഥാനാർത്ഥിയായി മത്സരിക്കും

സാമ്പത്തിക തിരിമറിയിൽ വിജിലൻസ് കേസുള്ളയാളെ സ്ഥാനാർത്ഥിയാക്കിയെന്ന് ആരോപിച്ചാണ് പാർട്ടിയിലെ പൊട്ടിത്തെറി

കമ്മറ്റിയിൽ ഭൂരിപക്ഷമുള്ളയാളെ സ്ഥാനാർത്ഥിയാക്കിയില്ലെന്നും ആരോപണം