28.9 C
Kollam
Sunday 15th November, 2026 | 06:28:06 PM
Home News Breaking News എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരം

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരം

Advertisement

തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നിൽ സമരം നടത്തുന്നതിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമര സമതി സെക്രട്ടറിയും ഉദ്യോഗാർഥി വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു.

ഇരുപത് ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചുവരുന്ന വളർമതിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ അവർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും വളർമതി നിരാഹാര സമരം അവസാനിപ്പിച്ചിട്ടില്ലെന്നും ഭക്ഷണം കഴിച്ചില്ലെങ്കിൽ ആരോഗ്യസ്ഥിതി വഷളാകുമെന്ന് ആർഎംഒ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here