28.9 C
Kollam
Sunday 15th November, 2026 | 06:12:57 PM
Home News Kerala അമ്പലവയലിൽ വൻ മയക്കുമരുന്ന് വേട്ട

അമ്പലവയലിൽ വൻ മയക്കുമരുന്ന് വേട്ട

Advertisement

വയനാട്. അമ്പലവയലിൽ വൻ മയക്കുമരുന്ന് വേട്ട

104.22 ഗ്രാം എം.ഡി.എം.എ പിടികൂടി
സംഭവത്തിൽ ലോഡ്ജ് നടത്തിപ്പുകാരനും യുവതിയുമടക്കം 5 പേർ പൊലീസ് പിടിയിൽ

എടക്കലിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്

അക്ബർ, മുഹമ്മദ് റിഷാദ്, മുംതാസ്, മുഹമ്മദ് ഷഫീഖ്, വിവേക് എന്നിവരാണ് അറസ്റ്റിലായത്

ലോഡ്ജിലെ മുറിയിലെ ഡ്രസ്സിംഗ് ടേബിളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്

മൈസൂരിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here