Advertisement
ഇടുക്കി :കട്ടപ്പന കടമാക്കുഴിയിൽ ഏലത്തോട്ടത്തിൽ പാറ ഇടിഞ്ഞുവീണ് തോട്ടം ഉടമ ബെന്നി മരിച്ചു. ഇന്ന് രാവിലെയാണ് ഈ ദാരുണമായ അപകടം.
ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്ക് സമീപമുള്ള കടമാക്കുഴിയിലെ ഏലത്തോട്ടത്തിലാണ് അപകടം ഉണ്ടായത്. തോട്ടത്തിലെ പാറ ഇടിഞ്ഞുവീണ് അതിനടിയിൽപ്പെട്ടാണ് മരണം സംഭവിച്ചത്.































