Advertisement
മഹാത്മ ഗാന്ധി സർവകലാശാലയിലെ മാധ്യമവിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.
വാർത്താ ശേഖരണത്തിന് മാധ്യമങ്ങൾ വൈസ് ചാൻസറുടെ മുൻകൂർ അനുമതി വാങ്ങിയേ സർവകലാശാല കാമ്പസിൽ കടക്കാവൂ എന്ന വൈസ് ചാൻസലറുടെ ഉത്തരവ് ഫലത്തിൽ വാർത്തകൾക്ക് കൂച്ചുവിലങ്ങ് ഇടാനുള്ള ശ്രമമം
അത്യപൂർവമാണ് ഇത്തരം വിലക്കുകൾ
രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ പേരിലുള്ള സർവകലാശാല തന്നെ പൗരാവകാശങ്ങൾക്ക് വിലക്കിൻ്റെ കരിമ്പടം മൂടുന്നത് അങ്ങേയറ്റം അപലപനീയമായ സന്ദേശമാണ് നൽകുന്നത്.
അടിയന്തരമായി ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭങ്ങളിലൂടെ അത് തിരുത്തിക്കാൻ രംഗത്ത് ഇറങ്ങുമെന്നും KUWJ പത്രകുറിപ്പിൽ പറയുന്നു.






























