Advertisement
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും റമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
ഈസി ഗോയിങ് ആക്കും
സർക്കാർ ചർച്ചകൾ തുടങ്ങി
സ്ത്രീ സുരക്ഷ സ്റ്റേറ്റിന്റെ പൂർണ്ണ ഉത്തരവാദിത്വം
ട്രെയിനിലെ ആക്രമണങ്ങൾ തടയാൻ സംസ്ഥാനം റെയിൽവേയുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കും
കുഞ്ഞുങ്ങളെ കൊല്ലരുത് .സർക്കാരിനെ ഏൽപ്പിച്ചാൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി വളർത്തും
കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരുടെ കാര്യത്തിൽ നിയമനടപടിക്ക് ആലോചന
ദത്ത് നൽകൽ
സുരക്ഷ ഉറപ്പാക്കി നൂലാമാലകൾ ലഘൂകരിക്കും. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കും
നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ പരിശോധന .ലംഘിച്ചാൽ നിയമം നടപടികൾ സ്വീകരിക്കും
പാൽ ശുദ്ധമാണെന്ന് ഉറപ്പിക്കും
ക്ഷീര വികസന വകുപ്പും പരിശോധന നടത്തും
































