26.6 C
Kollam
Sunday 15th November, 2026 | 10:43:43 AM
Home News Breaking News മലപ്പുറത്ത് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മലപ്പുറത്ത് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Advertisement

മലപ്പുറം: മലപ്പുറത്ത് കീഴ്ശ്ശേരി മുണ്ടോട്ട് പറമ്പിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു ആരുടെയും പരിക്ക്.ഗുരുതരമല്ല. ഒരു ബസിൻ്റെ ഡ്രൈവർക്ക് സാരമായി പരിക്കുണ്ട്. പരിക്കേറ്റവരെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here