29.6 C
Kollam
Thursday 24th September, 2026 | 02:59:16 PM
Home News Breaking News തേങ്ങ ദേഹത്തേക്ക് വീണ് ബൈക്ക് യാത്രികൻ മരിച്ചു

തേങ്ങ ദേഹത്തേക്ക് വീണ് ബൈക്ക് യാത്രികൻ മരിച്ചു

കിളിമാനൂരിൽ വഴിയോരത്തെ തെങ്ങിൽ നിന്ന് തേങ്ങ ദേഹത്തേക്ക് വീണ് ബൈക്ക് യാത്രികൻ മരിച്ചു

മരിച്ചത് പൊരുത്തമൺ വാലു പച്ച സ്വദേശി സൈജു (47).

എംസി റോഡിൽ പൊരുന്തമൺ എംജിഎം സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം

അപകടം സംഭവിച്ചത് രാവിലെ 9.30 ന്

റോഡിൻ്റെ വശത്തുനിന്ന് തെങ്ങിൽ നിന്ന് തേങ്ങ റോഡിലേക്ക് വീണ് തെറിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന സൈജുവിന്റെ നെഞ്ചിൽ പതിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here