Advertisement
16കാരിയോട് ലൈംഗികാതിക്രമം നടത്തിയാൾ അറസ്റ്റിൽ
കൊല്ലം അഞ്ചലിൽ 16കാരിയോട് ലൈംഗികാതിക്രമം നടത്തിയാൾ അറസ്റ്റിൽ. അഞ്ചൽ തടിക്കാട് സ്വദേശി നിസാറാണ് പിടിയിലായത്.
റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയോട് രണ്ടാഴ്ച മുമ്പാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്.
പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.
കർണാടകയിലെ ഒളിയിടത്തിൽന്നാണ് പ്രതിയെ പിടികൂടിയത്.



























