26.3 C
Kollam
Monday 9th November, 2026 | 09:20:47 AM
Home News Kerala ഡാനി ഭായ് പിടിയില്‍

ഡാനി ഭായ് പിടിയില്‍

Advertisement

കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ മുഖ്യകണ്ണി ഡാനി ഭായ് പിടിയില്‍

ഡാനിയെന്ന ധനേഷിനെ പിടികൂടിയത് റൂറല്‍ പൊലീസ് ആണ്.

803 ഗ്രാം ഹാഷിഷ് ഓയില്‍, എട്ട് ഗ്രാം എംഡിഎംഎയും പിടികൂടി

ഹരിപ്പാട് സ്വദേശിയായ ധനേഷ് നിലവില്‍ താമസിക്കുന്നത് മൈസൂരുവില്‍ ആണ്.

നഞ്ചന്‍ഗുഡുവില്‍ കൃഷിയുടെ മറവില്‍ ലഹരിയിടപാടുകള്‍

ഡാനിയെ കുറിച്ച് വിവരം ലഭിച്ചത് ഇന്നലെ പിടിയിലായ പ്രതിയില്‍ നിന്ന് ആണ്.

185 ഗ്രാം എംഡിഎംഎയുമായി പിടിയിലായത് ഹരികൃഷ്ണന്‍,

ഹരികൃഷ്ണന്റെ ഫോണില്‍ ഡാനിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍

ലഹരിയിടപാട് നിയന്ത്രിച്ചിരുന്നത് ഇന്‍സ്റ്റഗ്രാം വഴി

ഹരികൃഷ്ണന്‍ പ്രവര്‍ത്തിച്ചിരുന്നത് ഡാനിയുടെ നിര്‍ദേശപ്രകാരം

വിതരണത്തിനും പണം എത്തിക്കാനും പ്രത്യേക സംഘങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here