28.7 C
Kollam
Tuesday 22nd September, 2026 | 10:47:56 AM
Home News Breaking News പിണറായി, റിയാസ്, വീണ എന്നിവര്‍ക്കെതിരെ ഇഡി നീക്കം ലഘുലേഖ ഇറക്കി ജനങ്ങളോട് വിശദീകരിക്കാൻ സിപിഎം

പിണറായി, റിയാസ്, വീണ എന്നിവര്‍ക്കെതിരെ ഇഡി നീക്കം ലഘുലേഖ ഇറക്കി ജനങ്ങളോട് വിശദീകരിക്കാൻ സിപിഎം

തിരുവനന്തപുരം. ഇഡി നീക്കത്തിൽ ലഘുലേഖ ഇറക്കി ജനങ്ങളോട് വിശദീകരിക്കാൻ സിപിഎം. ED സിപിഐഎമ്മിനെതിരെ വേട്ടക്ക് ഇറങ്ങിയിരിക്കുകയാണെന്ന് ലഘുലേഖ. CMRL കമ്പനിയും ആദായ നികുതി വകുപ്പും തമ്മിലുള്ള തർക്കമാണ് തുടക്കം

ടി വീണയ്ക്ക് എതിരായ നീക്കത്തിന് പിന്നിൽ പിണറായി വിജയൻ്റെ മകൾ എന്ന ഒറ്റക്കാരണം. പത്തുവർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ സിഎംആർഎല്ലിന് വഴിവിട്ട ഒരു സഹായവും നൽകിയില്ല

എക്സാലോജിക് കേസിൽ ഒന്നും കിട്ടാതായപ്പോഴാണ് റിയാസിലേക്ക് നീങ്ങിയത്. കോഴിക്കോട്ടെ റെയ്ഡ് മറ്റൊരു ഇടപെടൽ ലക്ഷ്യമിട്ടായിരുന്നു. പിണറായി വിജയനും സിപിഐഎമ്മിനും എതിരെ ഇത്തരത്തിൽ ഒട്ടേറെ കള്ളക്കഥകൾ നേരത്തെയും വന്നിട്ടുണ്ടെന്നും ലഘുലേഖയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here