29.1 C
Kollam
Wednesday 4th November, 2026 | 07:15:31 PM
Home News Kerala പാറശാല ബൈപ്പാസിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

പാറശാല ബൈപ്പാസിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

Advertisement

തിരുവനന്തപുരം. പാറശാല ബൈപ്പാസിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വലിയതുറ സ്വദേശി ഡാർക്ക് ആന്റണി എന്ന് വിളിക്കുന്ന ആൻറണി
ഇരുമ്പൻ സഹീർ എന്ന് വിളിക്കുന്ന സഹീർ എന്നിവരാണ് പിടിയിലായത്

ഇവരിൽനിന്ന് 55 ഗ്രാo എംഡി എം എ പിടി കൂടി തമിഴ്നാട് നിന്ന് കേരളത്തിലേക്ക് ബൈക്കിൽ കടക്കുകയായിരുന്നു

പിടിയിലായ രണ്ടു പ്രതികളും ലഹരിമരുന്ന് കടത്ത് ഉൾപ്പെടെയുള്ള നിരവധി കേസിലെ പ്രതികളാണ്

നെർക്കോട്ടിക് സി ഐ ഹിരോഷിന്റെ നേതൃത്വത്തിൽ സംഘമാണ് പിടികൂടിയത്