30 C
Kollam
Sunday 13th September, 2026 | 11:26:40 AM
Home News Kerala ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ. ചെറുപുഴ വാഴക്കുണ്ടത്താണ് സംഭവം. പുളിങ്ങോം സ്വദേശി ജോസു കുട്ടിയാണ് മരിച്ചത്.ചെറുപുഴ പോലീസ് സ്ഥലത്തെ ത്തി. ഇന്ന് പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്

സുഹൃത്ത് ചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here