26.6 C
Kollam
Wednesday 7th October, 2026 | 03:44:26 AM
Home News Kerala പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിയെ കാറിടിച്ചു വീഴ്ത്തി

പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിയെ കാറിടിച്ചു വീഴ്ത്തി

കോട്ടയം. പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിയെ കാറിടിച്ചു വീഴ്ത്തി. തിരുവഞ്ചൂർ നീലാണ്ടപ്പടിയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ CCTV ദൃശ്യം പുറത്ത്.തിരുവഞ്ചൂർ സ്വദേശിനി ദീപ (50) യ്ക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ദീപ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

അപകടത്തിനിടയാക്കിയ കാർ നിർത്താതെ ഓടിച്ചുപോയി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി