28.1 C
Kollam
Monday 16th November, 2026 | 09:59:13 PM
Home News Breaking News എറണാകുളം കടവന്ത്രയിൽ വാഹനാപകടം: റിട്ട. ജഡ്ജിയുടെ  ഭാര്യ മരിച്ചു

എറണാകുളം കടവന്ത്രയിൽ വാഹനാപകടം: റിട്ട. ജഡ്ജിയുടെ  ഭാര്യ മരിച്ചു

Advertisement

എറണാകുളം: കടവന്ത്രയിലുണ്ടായ വാഹനാപകടത്തിൽ കേരള ഹൈക്കോടതി മുൻ ജഡ്ജി പി.ആർ. രാമന്റെ ഭാര്യ വിജയലക്ഷ്മി (72) മരിച്ചു.
എറണാകുളം കടവന്ത്ര സിഗ്നൽ ജംഗ്ഷനിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ കോൺക്രീറ്റ് മിക്സിങ് ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിന് പിന്നാലെ വിജയലക്ഷ്മിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ലോറി ഡ്രൈവറെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here